Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാനിൽ ബഹുനില താമസ...

അജ്മാനിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

text_fields
bookmark_border
അജ്മാനിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം
cancel

അജ്‌മാൻ: അജ്മാനിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം. അജ്‌മാൻ വൺ ടവറിലെ ടവർ രണ്ടിലാണ് തിങ്കളാഴ്ച്ച രാത്രി 12 ഓടെയാണ് തീപിടിത്തമുണ്ടായത്. ആളപായമുള്ളതായി റിപ്പോർട്ടില്ല.

മലയാളികളടക്കം നൂറുകണക്കിന് പേർ ഈ കെട്ടിടത്തിൽ താമസിക്കുന്നുണ്ട്. മുപ്പതോളം നിലയുള്ളതാണ് കെട്ടിടം.

നെസ്റ്റോ സൂപ്പർ മാർക്കറ്റ് അടക്കമുള്ള സ്ഥാപനങ്ങൾ ഇതിനടിയിൽ പ്രവർത്തിക്കുന്നു. തീപിടിത്തത്തെ തുടർന്ന് സമീപ കെട്ടിടങ്ങളിൽനിന്ന് താമസക്കാരെ അധികൃതർ ഒഴിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajmanfire accident
News Summary - fire accident in Ajman residential building
Next Story