Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജ്മാനില്‍ ഫര്‍ണിച്ചര്‍   വെയര്‍ ഹൗസിന്​ തീപിടിച്ചു

text_fields
bookmark_border
fire accident
cancel
camera_alt????????? ???????? ?????????? ?? ?????????????
അജ്മാന്‍ : അജ്മാനില്‍  വെയര്‍ ഹൌസിനു തീ പിടിച്ചു. അജ്മാന്‍ അല്‍ ജറഫില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ കമ്പനിയുടെ നാലു  വെയര്‍ ഹൌസുകള്‍ക്കാണ് തിങ്കളാഴ്​ച രാത്രി തീ പിടിച്ചത്​. ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍  എന്നിവിടങ്ങളിലെ അഗ്നി ശമന സേനയുടെ പരിശ്രമത്തിൽ തീ  നിയന്ത്രണത്തിലായി. സിവില്‍ ദിഫന്‍സിന്‍റെ സമയോചിതമായ ഇടപെടല്‍ സമീപത്തുള്ള സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കി.   പരിസര പ്രദേശത്ത് ഏറെ നേരം പുക മൂടി നിന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകട കാരണമെന്നറിയുന്നു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fire accident in Furniture at Ajman
Next Story