Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജ്​മാനിൽ വില്ലക്ക്​ തീ പിടിച്ച്​ രണ്ടു മരണം

text_fields
bookmark_border
അജ്മാന്‍: അജ്മാന്‍ അല്‍ ജറഫ്  താമസ മേഖലയിലെ വില്ലയിൽ തീ പിടിച്ച്  രണ്ടു സ്ത്രീകൾ മരിച്ചു,രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയോെടയാണ് വില്ലയിലെ അടുക്കളയില്‍ ഗ്യാസ് ചോര്‍ന്ന്  തീ പിടിച്ചത്.  പാകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരാൾ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.    രണ്ടാമത്തെയാള്‍ അജ്മാന്‍ ഖലീഫ ആശുപത്രിയിലാണ് മരിച്ചത്. എത്യോപ്യ,ഇന്തോനേഷ്യ സ്വദേശിനികളാണ് മരിച്ചവർ.
അപകടത്തെ തുടര്‍ന്ന്‍ വില്ലയുടെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട  രണ്ടു പേരുടെ  നില ഗുരുതരമാണ്.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fir, accident, death
Next Story