Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ലി​ഫ് കാ​രു​ണ്യ...

അ​ലി​ഫ് കാ​രു​ണ്യ പ​ദ്ധ​തി അ​ഞ്ചാം ഘ​ട്ടം

text_fields
bookmark_border
alif karunya project
cancel
camera_alt

മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി​യു​ടെ അ​ലി​ഫ് കാ​രു​ണ്യ

പ​ദ്ധ​തി അ​ഞ്ചാം ഘ​ട്ടം പ്ര​ഖ്യാ​പി​ക്കു​ന്നു

ദു​ബൈ: മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ലു വ​ർ​ഷ​മാ​യി ന​ൽ​കി വ​രു​ന്ന സാ​മ്പ​ത്തി​ക​സ​ഹാ​യ പ​ദ്ധ​തി​യാ​യ അ​ലി​ഫ് കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ അ​ഞ്ചാം ഘ​ട്ടം ആ​രം​ഭി​ച്ചു. ഖി​സൈ​സ് ആ​ശി​ഷ് റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന ദു​ബൈ മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലാ​ണ് പ​ദ്ധ​തി​യു​ടെ​ അ​ഞ്ചാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച​ത്. യോ​ഗ​ത്തി​ൽ നാ​സ​ർ ഇ​ള​യ​ങ്ങാ​ട്ട് അ​നു​സ്മ​ര​ണ​വും ന​ട​ന്നു.

കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ട്ര​ഷ​റ​ർ നി​ഷാ​ദ് മൊ​യ്തു പ​യ്യോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല സെ​ക്ര​ട്ട​റി വി.​കെ.​കെ. റി​യാ​സ് അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​ലീ​ൽ മാ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ഫ​സ​ൽ ത​ങ്ങ​ൾ, നി​സാ​ർ പി.​വി. ഫി​റോ​സ്, മു​ഹ​മ്മ​ദ​ലി, ഷ​ഫീ​ക് ദാ​രി​മി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

25 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യം ന​ൽ​കു​ന്ന​ത്. ജ​നു​വ​രി 21നു ​ദു​ബൈ​യി​ൽ​വെ​ച്ച് കു​ടും​ബ​സം​ഗ​മ പ​രി​പാ​ടി ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ്​ റാ​ഷി​ദ്‌ വി.​കെ.​കെ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ന് സെ​ക്ര​ട്ട​റി ഷ​ഫീ​ക് സം​സം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ യൂ​നു​സ് വ​രി​ക്കോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Fifth phase of Alif Karunya Project
Next Story