Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ മുഹമ്മദും ശൈഖ്​...

ശൈഖ്​ മുഹമ്മദും ശൈഖ്​ ഹംദാനും ഖത്തറിൽ

text_fields
bookmark_border
ശൈഖ്​ മുഹമ്മദും ശൈഖ്​ ഹംദാനും ഖത്തറിൽ
cancel

ദുബൈ: ലോകകപ്പ്​ ഉദ്​ഘാടന ചടങ്ങിൽ പ​​ങ്കെടുക്കാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം എന്നിവർ ഖത്തറിലെത്തി. ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ്​ അബ്​ദുല്ല ബിൻ ഹമദ്​ അൽ താനി ഇരുവരെയും സ്വീകരിച്ചു. മറ്റ്​ ജി.സി.സി രാജ്യങ്ങളുടെ ഭരണാധികാരികളും ഉദ്​ഘാടന ചടങ്ങിനായി ഖത്തറിൽ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh HamdanSheikh MohammedFifa World Cupqatar world cupopening ceremony
News Summary - Fifa World Cup opening ceremony; Sheikh Mohammed, Sheikh Hamdan arrive in Doh
Next Story