Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനി​സാ​ർ...

നി​സാ​ർ ത​ള​ങ്ക​ര​ക്ക്​ അ​നു​മോ​ദ​നം

text_fields
bookmark_border
നി​സാ​ർ ത​ള​ങ്ക​ര​
cancel
camera_alt

നി​സാ​ർ ത​ള​ങ്ക​ര​യെ എം.​ജി.​സി.​എ​ഫ് ഷാ​ർ​ജ ക​മ്മി​റ്റി അ​നു​മോ​ദി​ക്കു​ന്നു

ഷാ​ർ​ജ: കേ​ര​ള സം​സ്ഥാ​ന മ​ല​യാ​ളം മി​ഷ​ൻ ഷാ​ർ​ജ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര​യെ മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം (എം.​ജി.​സി.​എ​ഫ്) ഷാ​ർ​ജ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗം എ.​വി. മ​ധു, എം.​ജി.​സി.​എ​ഫ് ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ പി.​വി. സു​കേ​ശ​ൻ, ജ​ന. സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മ​ന്ദ​ങ്കാ​വ്, പ്ര​വീ​ൺ വ​ട​ക്കേ​ക്കാ​ട്ട്, മു​സ്ത​ഫ കൊ​ച്ച​ന്നൂ​ർ, കെ. ​അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Felicitation Nisar Thalankara
Next Story