Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിശുദ്ധ ദൈവമാതാവിന്റെ...

വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ

text_fields
bookmark_border
വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ
cancel

ഷാർജ സെൻമേരിസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയർക്കൽ കത്തീഡ്രൽ ദൈവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിന് ഇടവക വികാരി ഫാദർഎൽദോസ് കാവാട്ട് കൊടി കയറ്റി.

ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെയാണ് പെരുന്നാൾ ശുശ്രൂഷകൾ നടക്കുക. പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ യൗസേബിയോസ് നിർവഹിക്കും.

എല്ലാ ദിവസവും വൈകുന്നേരം 7:15ന് സന്ധ്യ നമസ്കാരവും എട്ടുമണിക്ക് കുർബാനയും അതേ തുടർന്ന് വിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർഥനയും നടത്തപ്പെടും. പെരുന്നാളിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പള്ളി സെക്രട്ടറി സണ്ണി എം. ജോൺ ട്രസ്റ്റി അജിത്ത് എബ്രഹാം എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Feast of the Nativity of the Holy Mother of God
Next Story