Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുന്‍ ഭാര്യയെയും...

മുന്‍ ഭാര്യയെയും മകനെയും ആക്രമിച്ച പിതാവിന് പിഴ

text_fields
bookmark_border
Father fined for assaulting ex wife and son
cancel

റാ​സ​ല്‍ഖൈ​മ: 10 വ​യ​സ്സു​ള്ള മ​ക​നെ​യും മു​ന്‍ ഭാ​ര്യ​യെ​യും മ​ർ​ദി​ക്കു​ക​യും സ്കൂ​ള്‍ ബ​സി​ല്‍ ക​യ​റു​ന്ന​തി​നി​ടെ മ​ക​നെ ബ​ല​മാ​യി വ​ലി​ച്ചി​ഴ​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച് റാ​ക് കോ​ട​തി. മ​ർ​ദ​ന​മേ​റ്റ മു​ന്‍ ഭാ​ര്യ പ്ര​തി​ക്കെ​തി​രെ 60,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് കേ​സ് ന​ല്‍കു​ക​യാ​യി​രു​ന്നു. കോ​ട​തി​ മു​ന്‍ ഭാ​ര്യ​യും മ​ക​നും പി​താ​വി​ല്‍നി​ന്ന് ആ​ക്ര​മ​ണം നേ​രി​ട്ട​താ​യി സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 11,000 ദി​ര്‍ഹം പി​ഴ​യും കോ​ട​തി ചെ​ല​വും ന​ല്‍കാ​നു​മാ​ണ് കോ​ട​തി വി​ധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al Khaimahassaulting
News Summary - Father fined for assaulting ex-wife and son
Next Story