ഷാർജ: വടക്കൻ എമിേററ്റിലെ കൃഷിയിടങ്ങളിൽ അണ്ണാൻ ആക്രമണം. ഈത്തപ്പഴം അടക്കമുള്ള വിളകൾ നശിപ്പിക്കുന്നതായാണ് കർഷകരുടെ പരാതി. ഗാഫ് മരങ്ങളിലാണ് ഇവയുടെ വാസസ്ഥലം. ഏകദേശം മൂന്നുവർഷം മുമ്പാണ് അണ്ണാൻ തോട്ടങ്ങളിൽ ചെറിയ തോതിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് അവ പെറ്റുപെരുകുകയായിരുന്നു. ധാരാളം കെണികൾ മരങ്ങൾക്കിടയിൽ വെച്ചിട്ടുണ്ടെങ്കിലും ഇവയുടെ എണ്ണം ദിവസവും കൂടിവരുകയാണ്. കെണികൾ പലവട്ടം വെച്ചിട്ടും പ്രയോജനമില്ലെന്ന് റാസൽ ഖൈമ പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി അധികൃതർ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2020 2:21 AM GMT Updated On
date_range 2020-11-16T07:51:38+05:30അണ്ണാൻ വിളകൾ നശിപ്പിക്കുന്നതായി കർഷകർ
text_fieldscamera_alt
റാസൽഖൈമയിലെ തോട്ടത്തിൽ കാണുന്ന അണ്ണാൻ
Next Story