Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right28 വർഷത്തെ...

28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാധ്യമപ്രവർത്തകൻ ഇ.ടി. പ്രകാശിന് യു.എ.ഇയിൽ യാത്രയയപ്പ്

text_fields
bookmark_border
28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാധ്യമപ്രവർത്തകൻ ഇ.ടി. പ്രകാശിന് യു.എ.ഇയിൽ യാത്രയയപ്പ്
cancel
camera_alt

നാട്ടിലേക്ക്​ മടങ്ങുന്ന മാതൃഭൂമി ഷാർജ റിപ്പോർട്ടർ ഇ.ടി. പ്രകാശിന് ദുബൈയിലെ മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകിയപ്പോൾ

ദുബൈ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്​ മടങ്ങുന്ന മാതൃഭൂമി ഷാർജ റിപ്പോർട്ടർ ഇ.ടി. പ്രകാശിന് ദുബൈയിലെ മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകി. കഴിഞ്ഞ 28 വർഷമായി യു.എ.ഇയിൽ മാധ്യമപ്രവർത്തനം നടത്തിവരികയായിരുന്നു പ്രകാശ്.

എം.സി.എ. നാസർ, കെ.എം. അബ്ബാസ്, എൽവിസ് ചുമ്മാർ, ഭാസ്കർ രാജ്, സുരേഷ് വെള്ളിമറ്റം, ജമാലുദ്ദീൻ, മിന്‍റു പി. ജേക്കബ്, സജ് ല ശശീന്ദ്രൻ, സഹൽ മുഹമ്മദ്​, പ്രമദ് ബി. കുട്ടി, ശ്രീരാജ്, മിനി പത്മ, തൻസി ഹാഷിർ, ഷിൻസ്, മുഷീർ, ഷിനോജ് ഷംസുദ്ദീൻ, വനിത വിനോദ്, റോയ് റാഫേൽ, അനൂപ് കീച്ചേരി, സാദിഖ് കാവിൽ എന്നിവർ സംസാരിച്ചു. ഇ.ടി. പ്രകാശ് മറുപടി പ്രസംഗം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Farewell to journalist E.T. Prakash in UAE, who is returning home after 28 years in exile
Next Story