Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രയയപ്പ്​ നൽകി

text_fields
bookmark_border
യാത്രയയപ്പ്​ നൽകി
cancel
camera_alt

എം.പി. ഇബ്രാഹിം കുട്ടിക്ക്​ പൊന്നാനി വെൽഫെയർ കമ്മിറ്റി നൽകിയ യാത്രയയപ്പ്‌

ദുബൈ: 43 വർഷത്തെ പ്രവാസജീവിതത്തിന്‌ ശേഷം നാട്ടിലേക്ക്‌ മടങ്ങുന്ന എം.പി. ഇബ്രാഹിം കുട്ടിക്ക്​ പൊന്നാനി വെൽഫെയർ കമ്മിറ്റി യാത്രയയപ്പ്‌ നൽകി. പ്രസിഡൻറ്​ ടി.വി. ഹാഫിസലി അധ്യക്ഷത വഹിച്ചു. യാക്കൂബ്‌ ഹസൻ, ടി.കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു.

ഹസൻ പൊന്നാനി ഖിറാഅത്ത്​ നടത്തി.ജനറൽ സെക്രട്ടറി ഫിറോസ്‌ ഖാൻ സ്വാഗതവും സി. അഷ്കർ നന്ദിയും രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story