Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
text_fieldsbookmark_border
ദുബൈ ജെംസ് അവർ ഓൺ ഇന്ത്യൻ സ്കൂൾ ഫുട്ബാൾ ടീമിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
ദുബൈ: സി.ബി.എസ്.ഇ നാഷനൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാട്ടിലേക്കു പോയ ദുബൈ ജെംസ് അവർ ഓൺ ഇന്ത്യൻ സ്കൂൾ ടീമിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രക്ഷിതാക്കളും സുഹൃത്തുക്കളും ചേർന്ന് യാത്രയയപ്പ് നൽകി. ആലുവ ക്രസൻറ് പബ്ലിക് സ്കൂളിൽ നവംബർ 14 മുതൽ 21 വരെയാണ് ചാമ്പ്യൻഷിപ് നടക്കുന്നത്. കോച്ച് പുണ്ഡലിക് റൂഗി പതിനഞ്ച് അംഗ ടീമിനൊപ്പമുണ്ട്.
Next Story

