Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ൻ​കാ​സ്...

ഇ​ൻ​കാ​സ് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ഇ​ൻ​കാ​സ് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​
cancel
camera_alt

വ​ർ​ഗീ​സ് ലൂ​ക്കോ​സി​ന് ഇ​ൻ​കാ​സ് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

ഷാ​ർ​ജ: 24 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​​ന്​ ശേ​ഷം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ഇ​ൻ​കാ​സ് ഷാ​ർ​ജ കൊ​ല്ലം ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ലൂ​ക്കോ​സി​ന് ഇ​ൻ​കാ​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ഇ​ൻ​കാ​സ് ഷാ​ർ​ജ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ബി​ജു എ​ബ്ര​ഹാം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഇ​ൻ​കാ​സ് ഷാ​ർ​ജ ട്ര​ഷ​റ​റും ഐ.​എ.​എ​സ്​ വൈ​സ്​ പ്ര​സി​ഡ​ന്റു​മാ​യ മാ​ത്യു​ജോ​ൺ, വ​ർ​ഗീ​സ് ലൂ​ക്കോ​സി​ന് മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ന്റ് മ​ണ്ണൂ​രേ​ത്ത് ര​ഘു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ലൂ​ക്കോ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ജി​ത് യൂ​സ​ഫ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ക​രീം ക​രു​നാ​ഗ​പ്പ​ള്ളി, ഷാ​ജി​ലാ​ൽ, യേ​ശു​ദാ​സ്, ബി​ജു ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ആ​ക്ടി​ങ്​ ജ​ന. സെ​ക്ര​ട്ട​റി​യാ​യി ബി​ജു ത​ങ്ക​ച്ച​നെ തി​ര​ഞ്ഞെ​ടു​ത്തു.

ഇ​ൻ​കാ​സ് കൊ​ല്ലം ജി​ല്ല കു​ടും​ബ​സം​ഗ​മം ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി ഷാ​ജി​ലാ​ൽ ക​ൺ​വീ​ന​റും സീ​നോ ജോ​ൺ, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ജോ. ​ക​ൺ​വീ​ന​ർ​മാ​രു​മാ​യി സം​ഘാ​ട​ക സ​മി​തി​യും തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE
News Summary - farewell
Next Story