Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാ​ത്ര​യ​യ​പ്പ്​...

യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel

ഷാ​ർ​ജ: ഒ.​ഐ.​സി.​സി എ​ക്സി. അം​ഗം ആ​യി​ഷ മു​ഹ​മ്മ​ദ്​ കു​ഞ്ഞി​ന്​ വ​നി​ത വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ദീ​ർ​ഘ​കാ​ല പ്ര​വാ​സ​ജീ​വി​ത​ത്തി​ന് ശേ​ഷം മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യാ​ണ് ആ​യി​ഷ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത്. ച​ട​ങ്ങി​ൽ വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ്​ ലി​ജി അ​ൻ​സ​ർ, സെ​ക്ര​ട്ട​റി ശ്രീ​ജി​ത റോ​ബി​ൻ, ട്ര​ഷ​റ​ർ സാ​നി​ത എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ജൂ​ബി ജാ​ബി​ർ, പ്രി​യ പ്ര​ദീ​പ്, അ​ജീ​ന ഷ​ഫീ​ക്ക്, റി​ൻ​ഷ ദി​ജേ​ഷ്, ബി​ന്ദു ഷി​ബി​ലി, ഷാ​മി​ല ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEfarewel
News Summary - farewel-u.a.e
Next Story