Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ലവേഴ്സ് ക്ലബ്ബ്...

ദുബൈ ലവേഴ്സ് ക്ലബ്ബ് കുടുംബ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
ദുബൈ ലവേഴ്സ് ക്ലബ്ബ് കുടുംബ സംഗമം   സംഘടിപ്പിച്ചു
cancel

ദു​ബൈ: മ​ല​യാ​ളി സം​രം​ഭ​ക​രു​ടെ ക​ലാ​കാ​യി​ക സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ദു​ബൈ ല​വേ​ഴ്സ് ക്ല​ബ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി. അ​ജ്മാ​നി​ലെ അ​ലി ഫാം ​ഹൗ​സി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും സം​ഗ​മ​ത്തി​ൽ അ​ര​ങ്ങേ​റി. നൂ​റി​ല​ധി​കം കു​ടും​ബാം​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു.

ചെ​യ​ർ​മാ​ൻ സു​ൽ​ഫി​ക്ക​ർ അ​ഹ്‌​മ​ദ്‌ മൈ​ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. ഫൈ​സ​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ. ശം​സു​ദ്ദീ​ൻ മു​ഖ്യാ​തി​ഥി​യാ​യി. റ​ഷീ​ദ് പു​തു​ശ്ശേ​രി, ഷൈ​ൻ മു​ഹ​മ്മ​ദ്, ന​ദീ​ർ ചോ​ല​ൻ, സ​ഫ​ർ, ഷ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഷാ​ഫി അ​ൽ മു​ർ​ഷി​ദി, സൈ​നു​ദ്ദീ​ൻ ഹോ​ട്ട്പാ​ക്ക്, പി.​ടി.​എ മു​നീ​ർ, അ​നീ​സ് അ​റ​ക്ക​ൽ, അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ൽ ഷ​റൂ​ണി, റ​ഫീ​ഹു​ല്ല തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി. ഫാ​ത്തി​മ സ​ഫ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത വി​ങ്​ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ ഒ​പ്പ​ന​യും സി​നി​മ പി​ന്ന​ണി ഗാ​യ​ക​ൻ അ​ൻ​സാ​റി​ന്‍റെ​യും പ്ര​വാ​സി ഗാ​യ​ക​ൻ ഫി​റോ​സ് പ​യ്യോ​ളി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​ന​സ​ന്ധ്യ​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEFamily Reunion
News Summary - Family Reunion, u.a.e
Next Story