Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​ടും​ബ​സം​ഗ​മം...

കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

എ​മി​റേ​റ്റ്സ് കാ​പ്പാ​ട് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​ത്തി​ൽ ഒ​രു​മി​ച്ചു കൂ​ടി​യ​വ​ർ

ദു​ബൈ: എ​മി​റേ​റ്റ്സ് കാ​പ്പാ​ട് അ​സോ​സി​യേ​ഷ​ൻ ‘ഹൃ​ദ്യം 2കെ24’ ​എ​ന്ന പേ​രി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ൽ​ഐ​നി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​ഗീ​ത സ​ന്ധ്യ, അം​ഗ​ങ്ങ​ളു​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റി. മ​ത്സ​ര​ത്തി​ൽ ജ​യി​ച്ച​വ​ർ​ക്ക്​ സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsEmirates kappad Association
News Summary - Family reunion organized
Next Story