Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദ​ർ​ശ​ന ക​ലാ സാം​സ്കാ​രി​ക വേ​ദി കു​ടും​ബ സം​ഗ​മം

text_fields
bookmark_border
ദ​ർ​ശ​ന ക​ലാ സാം​സ്കാ​രി​ക വേ​ദി കു​ടും​ബ സം​ഗ​മം
cancel
camera_alt

ദ​ർ​ശ​ന ക​ലാ സാം​സ്കാ​രി​ക വേ​ദി കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: ദ​ർ​ശ​ന ക​ലാ സാം​സ്കാ​രി​ക വേ​ദി കു​ടും​ബ സം​ഗ​മം ന​ട​ന്നു. പ്ര​സി​ഡ​ൻ​റ്‌ ന​സീ​ർ പെ​രു​മ്പാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ അ​നി​ൽ കു​മാ​ർ, ജോ. ​സെ​ക്ര​ട്ട​റി സു​ധീ​ഷ് കൊ​പ്പം, ആ​ർ​ട്സ് സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ, സീ​നി​യ​ർ മെം​ബ​ർ സ​തീ​ഷ് കൊ​ല്ലം, വ​നി​ത ക​ൺ​വീ​ന​ർ അ​ർ​ഷി​ദ അ​നി​മേ​ഷ്, ജോ. ​ക​ൺ​വീ​ന​ർ ദീ​ദി ലി​േ​ൻ​റാ, കോ​ഒാ​ഡി​നേ​റ്റ​ർ ബി​ജു വാ​ര്യ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സു​നി​ൽ ഷൊ​ർ​ണൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. നി​യാ​സ് നാ​ദാ​പു​രം ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Family reunion
Next Story