Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​എ​ച്ചി​ന്‍റെ...

സി.​എ​ച്ചി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ സ്വീ​ക​ര​ണം

text_fields
bookmark_border
സി.​എ​ച്ചി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ സ്വീ​ക​ര​ണം
cancel

ദു​ബൈ: സി.​എ​ച്ച് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദു​ബൈ ശൈ​ഖ് റാ​ശി​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ മു​ൻ​മ​ന്ത്രി ഡോ. ​എം.​കെ. മു​നീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ദു​ബൈ കെ.​എം.​സി.​സി നേ​താ​ക്ക​ളും സം​ഘാ​ട​ക സ​മി​തി അ​ഗ​ങ്ങ​ളും ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. മു​നീ​റി​നെ കൂ​ടാ​തെ സി.​എ​ച്ചി​ന്‍റെ മ​ക​ൾ ഫ​രീ​ദ, മ​രു​മ​ക​ൾ ന​ഫീ​സ വി​നീ​ത, പേ​ര​ക്കു​ട്ടി​ക​ളാ​യ മു​ഹ​മ്മ​ദ് മി​ന്നാ​ഹ്, ആ​മീ​ന മ​ലീ​ഹ എ​ന്നി​വ​രാ​ണെ​ത്തി​യ​ത്​. ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഒ.​കെ. ഇ​ബ്രാ​ഹിം, കെ.​എം.​സി.​സി സം​ഘാ​ട​ക​സ​മി​തി നേ​താ​ക്ക​ളാ​യ റാ​ഷി​ദ് കി​ഴ​ക്ക​യി​ൽ, ന​സീം പാ​ണ​ക്കാ​ട്, ടി.​എ​ൻ. അ​ശ്റ​ഫ്, കെ.​സി. സി​ദ്ദീ​ഖ്, ജാ​ഫ​ർ നി​ള​യി​ട​ത്ത്, ജ​സീ​ൽ കാ​യ​ണ്ണ, സ​മീ​ർ മ​ഹ​മൂ​ദ് മ​നാ​സ്, ഫി​റോ​സ് അ​ബ്ദു​ല്ല, മു​ഹ​മ്മ​ദ് എ​ട​വ​രാ​ട്, സു​ജീ​ർ ബാ​ലു​ശ്ശേ​രി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ സി.​എ​ച്ചി​ന്‍റെ കു​ടും​ബ​ത്തെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി എം.​എ. യൂ​സു​ഫ​ലി​ക്ക് പ്ര​ഥ​മ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaimk muneerCH Muhammad Koya
News Summary - family members of C.H. Muhammad koya at dubai
Next Story