Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിജയം ആഘോഷിച്ച്​...

വിജയം ആഘോഷിച്ച്​ അഹമ്മദ്​ ദേവർകോവിലി​െൻറ കുടുംബാംഗങ്ങൾ

text_fields
bookmark_border
വിജയം ആഘോഷിച്ച്​ അഹമ്മദ്​ ദേവർകോവിലി​െൻറ കുടുംബാംഗങ്ങൾ
cancel
camera_alt

മന്ത്രി അഹമ്മദ്​ ദേവർകോവിലി​െൻറ സത്യപ്രതിജ്ഞയിൽ ആഹ്​ളാദം പ്രകടിപ്പിച്ച്​ സഹോദരിയുടെ മകൾ നബീല ഷൗക്കത്തലിയും മക്കളും കേക്ക്​ മുറിക്കുന്നു

അൽഐൻ: മന്ത്രി അഹമ്മദ്​ ദേവർകോവിലി​െൻറ സത്യപ്രതിജ്ഞയിൽ ആഹ്​ളാദം പ്രകടിപ്പിച്ച്​ സഹോദരിയുടെ മകൾ നബീല ഷൗക്കത്തലി, ഭർത്താവ് ഷൗക്കത്തലി, മക്കളായ ഷസിൻ തബിൻ അബ്​ദുല്ല, ഷാദിബ്‌ തബിൻ അബ്​ദുല്ല, തഹിയ തബിൻ അബ്​ദുല്ല എന്നിവർ റാസൽഖൈമയിയിലെ വസതിയിൽ കേക്ക് മുറിച്ച്​ ആഘോഷിച്ചു.

നാട്ടിൽ കുടുംബാംഗങ്ങൾ അഹമ്മദ് ദേവർകോവിലി​െൻറ തറവാട് വീടായ പുത്തലത്തു വീട്ടിൽ ആഘോഷത്തിൽ ഏർപ്പെടുമ്പോൾ അതിൽ പങ്കുചേരാൻ പറ്റാത്തതി​െൻറ പ്രയാസത്തിലാണ് ബന്ധുക്കൾ ഇവിടെ ആഘോഷിച്ചത്​.

അഹ്​മദി​െൻറ മൂത്ത സഹോദരി ഖദീജയുടെ മൂന്നാമത്തെ മകളാണ്​ നബീല. വർഷങ്ങളായി റാസൽ​ൈഖമയിൽ പ്രവാസ ജീവിതം നയിക്കുകയാണ് ഇവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ahmed Devarkovil
News Summary - Family members of Ahmed Devarkovil celebrating victory
Next Story