Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബൂദബി കടപ്പുറം പഞ്ചായത്ത് കെ.എം.സി.സി കുടുംബസംഗമം ഇന്ന്
text_fieldsbookmark_border
അബൂദബി : കടപ്പുറം പഞ്ചായത്ത് കെ.എം.സി.സി കുടുംബസംഗമം ഞായറാഴ്ച ഉച്ചക്ക് 12.30 മുതൽ ഏഴു വരെ അബൂദബി കോർണീഷ് ഫോർമൽ പാർക്കിൽ നടക്കും.
‘അതൃപത്തിൽ അൽപനേരം കടപ്പുറം സൊറ പറയാം’ എന്ന ശീർഷകത്തിൽ നടക്കുന്ന സംഗമത്തിൽ അബൂദബി കെ.എം.സി.സി സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കൾക്ക് പുറമെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
