കുടുംബസംഗമം നടത്തി
text_fieldsമാള മഹല്ല് പ്രവാസിസംഘം ദുബൈ ആൻഡ് നോർതേൺ എമിറേറ്റ്സ് ചാപ്റ്റർ കുടുംബസംഗമം
ദുബൈ: മാള മഹല്ല് പ്രവാസിസംഘം ദുബൈ ആൻഡ് നോർതേൺ എമിറേറ്റ്സ് ചാപ്റ്റർ കുടുംബസംഗമം നടത്തി. സഗീർ നാലകത്ത് അധ്യക്ഷത വഹിച്ചു. അനസ് മാള സ്വാഗതവും ഹബീബ് വലിയപറമ്പ് നന്ദിയും പറഞ്ഞു. ഷിഹാബ് കൊന്നക്കൽ ഖിറാഅത്ത് നടത്തി. ചാപ്റ്ററിന് 2023-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. അനസ് മാള (പ്രസിഡന്റ്), ഹബീബ് വലിയപറമ്പ് (ജന. സെക്രട്ടറി), ഷാഹുൽ ഹമീദ് (വൈസ് പ്രസിഡന്റ്), കെ.വൈ. റാഫി (ജോ. സെക്രട്ടറി), ഫൈസൽ ഇസ്മാഈൽ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. സഗീർ നാലകത്ത്, വി.എസ്. അൻവർ, ഷിഹാബ് കൊന്നക്കൽ, സനൂബ് വലിയപറമ്പ്, സാദിഖ് ഇസ്മാഈൽ, സാദിഖ് അബു എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളായിരിക്കും. അഡ്വ. വി.എസ്. മുഹമ്മദ് റഫീഖ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

