Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാമിലി കുക്കിങ്​ ചലഞ്ച് നാളെ

text_fields
bookmark_border
ഫാമിലി കുക്കിങ്​  ചലഞ്ച് നാളെ
cancel
Listen to this Article

അബൂദബി: ഏഞ്ചൽസ് ഓഫ് പാരഡൈസ് രണ്ടാം വാർഷികം നവംബർ ഒന്നിന്​ അബൂദബിയിൽ നടക്കും. പരിപാടിയിൽ മാസ്റ്റർ ഷെഫ് ജൂനിയർ ഗ്രാൻഡ് ഫൈനലും ഫാമിലി കുക്കിങ്​ ചലഞ്ചും അരങ്ങേറും.

ഏഴ് എമിറേറ്റുകളിൽനിന്നുള്ള മുപ്പത് ജൂനിയർ ഷെഫുമാർ പരിപാടിയിൽ പങ്കെടുക്കും. തത്സയ വിനോദ പരിപാടികളും പാചക വിദഗ്​ധരുടെ പ്രകടനങ്ങളും അരങ്ങേറുമെന്ന് ഗ്രൂപ് അഡ്മിൻ സഹദിയ, രഹ്‌ന ഫഹീം, ഷഹർബാൻ, കമറുന്നിസ എന്നിവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Family Cooking Challenge tomorrow
Next Story