Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫാമിലി ക്ലബ് അജ്മാൻ ജനറൽ ബോഡി
text_fieldsbookmark_border
ഫാമിലി ക്ലബ് അജ്മാൻ ജനറൽ ബോഡി അഡ്വ. നജുമുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Listen to this Article
അജ്മാൻ: ഫാമിലി ക്ലബ് അജ്മാൻ ജനറൽ ബോഡി അഡ്വ. നജുമുദ്ദീൻ ഉദ്ഘാടനം ചെയ്തു. മനോജ് മനാമ അധ്യക്ഷത വഹിച്ചു. ഹാരിഷ് ഇബ്രാഹിം തമീം, ദേവി സുമ സനിൽ, മധുസൂദനൻ നായർ, അനിൽ വാര്യർ, ദിലീപ് അബ്ദുൽ മജീദ്, സനിൽ അർജുനൻ, അനുരാജ് ആനന്ദരാജൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: അഡ്വ. നജുമുദ്ദീൻ (രക്ഷ.), മനോജ് മനാമ (പ്രസി.), അനുരാജ് ആനന്ദരാജൻ (ജന. സെക്ര.), ഹാരിഷ് ഇബ്രാഹിം തമീം (ട്രഷ.), ദേവി സുമ സനിൽ, അനിൽ വാര്യർ(വൈസ് പ്രസി.), ദിലീപ് അബ്ദുൽ മജീദ്, ഷജീൽ മൊയ്തീൻ (ജോ. സെക്ര.), മധുസൂദനൻ നായർ (പ്രോഗ്രാം കൺ.), താജ് നിസാർ(ജോബ് സെൽ കൺ.), മുസ്ലിംഖാൻ (മീഡിയ കൺ.), ഷൈജു മജീദ് (ഐ.ടി. കൺ.). അബ്ദുൽ സലിം സ്വാഗതവും ഹാരിഷ് ഇബ്രാഹിം തമീം നന്ദിയും പറഞ്ഞു.
Next Story

