Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകള്ളക്കേസ്:...

കള്ളക്കേസ്: പ്രതിഷേധാർഹമെന്ന്​ കെ.എം.സി.സി

text_fields
bookmark_border
8,330 Indian prisoners in foreign jails, more than 4,000 in Gulf, MEA tells Parliament
cancel
camera_alt

representational image

ദു​ബൈ: ഉ​പ്പ​ള​യി​ല്‍ മ​ഞ്ചേ​ശ്വ​രം ​പൊ​ലീ​സു​മാ​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​ന്‍റെ പേ​രി​ല്‍ കാ​സ​ര്‍കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​വും മു​സ്ലിം യൂ​ത്ത് ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യ ഗോ​ള്‍ഡ​ന്‍ അ​ബ്ദു​റ​ഹ്‌​മാ​നെ​തി​രെ ക​ള്ള​ക്കേ​സ് ചു​മ​ത്തി ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച സം​ഭ​വ​ത്തെ ദു​ബൈ കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

കു​മ്പ​ള പേ​രാ​ല്‍ ക​ണ്ണൂ​രി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി ഫ​റാ​സി​ന്‍റെ ദാ​രു​ണ​മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ പൊ​ലീ​സി​ന്‍റെ വ​ന്‍ വീ​ഴ്ച​യും ചി​ല ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ഫി​യ​സം​ഘ​ങ്ങ​ളു​ടെ കൂ​ട്ടു​കെ​ട്ടും പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ളും മ​റ​ച്ചു​വെ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​ല്ലാ​ത്ത കേ​സു​ക​ള്‍ ചു​മ​ത്തി റ​ഹ്‌​മാ​നെ ജ​യി​ലി​ല​ട​ച്ച​ത് എ​ന്നും ഇ​ത് ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ദു​ബൈ കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​യ്യൂ​ബ് ഉ​റു​മി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ഇ​സ്മാ​യി​ൽ, ട്ര​ഷ​റ​ര്‍ ഇ​ബ്രാ​ഹിം ബേ​രി​ക്കെ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcccasefakeuppalaManjeswramKasaragod Newsobjectionable
News Summary - Fake-case-objectionable-KMCC
Next Story