Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫേസ് മലപ്പുറം ലോഗോ...

ഫേസ് മലപ്പുറം ലോഗോ പ്രകാശനം

text_fields
bookmark_border
ഫേസ് മലപ്പുറം ലോഗോ പ്രകാശനം
cancel
camera_alt

ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ല​പ്പു​റം ലോ​ഗോ പ്ര​കാ​ശ​നം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ

പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര നി​ർ​വ​ഹി​ക്കു​ന്നു

Listen to this Article

ഷാ​ർ​ജ: മ​ല​പ്പു​റം പ്ര​വാ​സി​ക​ളു​ടെ യു.​എ.​ഇ കൂ​ട്ടാ​യ്മ​യാ​യ ക​ലാ​സാം​സ്കാ​രി​ക വേ​ദി (ഫേ​സ് മ​ല​പ്പു​റം) ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ന​വം​ബ​ർ 16ന് ​ഷാ​ർ​ജ ലാ​വ​ണ്ട​ർ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി സം​ഘ​ട​ന​യു​ടെ ലോ​ഗോ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഫെ​യ്സ് മ​ല​പ്പു​റം ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ഓ​ണ​വും ഓ​ർ​മ​ക​ളും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും രു​ചി​ക​ളും കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക​ളും എ​ല്ലാം ഒ​ത്തു​ചേ​രു​ന്ന ആ​ഘോ​ഷ​മാ​ണ് ‘ഓ​ണോ​ത്സ​വം 2കെ25’ ​എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ഫേസ് മലപ്പുറം ലോഗോ പ്രകാശനം

ഷാ​ർ​ജ: മ​ല​പ്പു​റം പ്ര​വാ​സി​ക​ളു​ടെ യു.​എ.​ഇ കൂ​ട്ടാ​യ്മ​യാ​യ ക​ലാ​സാം​സ്കാ​രി​ക വേ​ദി (ഫേ​സ് മ​ല​പ്പു​റം) ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ന​വം​ബ​ർ 16ന് ​ഷാ​ർ​ജ ലാ​വ​ണ്ട​ർ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി സം​ഘ​ട​ന​യു​ടെ ലോ​ഗോ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഫെ​യ്സ് മ​ല​പ്പു​റം ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ഓ​ണ​വും ഓ​ർ​മ​ക​ളും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും രു​ചി​ക​ളും കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക​ളും എ​ല്ലാം ഒ​ത്തു​ചേ​രു​ന്ന ആ​ഘോ​ഷ​മാ​ണ് ‘ഓ​ണോ​ത്സ​വം 2കെ25’ ​എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newslogo launchgulf news malayalam
News Summary - Face Malappuram logo launch
Next Story