You are here

ഹാബിറ്റാറ്റ്​ ഫാൽകം നൈറ്റ്​ ആഘോഷം

10:02 AM
25/01/2020
ഹാ​ബി​റ്റാ​റ്റ്​​ സ്​​കൂ​ൾ ഉ​മ്മു​ൽ​ഖു​വൈ​ൻ സ്​​കൂ​ൾ​ദി​ന​മാ​യ ഫാ​ൽ​കം​നൈ​റ്റ്​ പ​രി​പാ​ടി​യി​ൽ​നി​ന്ന്​

ഉ​മ്മു​ൽ​ഖു​വൈ​ൻ: ഹാ​ബി​റ്റാ​റ്റ്​ സ്​​കൂ​ൾ ഉ​മ്മു​ൽ​ഖു​വൈ​ൻ ഫാ​ൽ​കം​നൈ​റ്റ്​ 2 എ​ന്ന പേ​രി​ൽ സ്​​കൂ​ൾ​ദി​നം ആ​ഘോ​ഷി​ച്ചു. 
സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ സ​ഖ​ർ അ​ൽ നു​ഐ​മി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷം​സു സ​മാ​ൻ, സി.​ടി. ആ​ദി​ൽ, സി.​എ.​ഒ സു​നി​ത ചി​ബ്ബ​ർ, സി.​എ​ഫ്. ഗ​ണേ​ഷ് കൃ​ഷ്ണ, ഡീ​ൻ വ​സീം യൂ​സു​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 ‘ചേ​ഞ്ച്’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി, മ​നു​ഷ്യ ഉ​ൽ​പ​ത്തി മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള സാം​സ്​​കാ​രി​ക-​സാ​േ​ങ്ക​തി​ക മാ​റ്റ​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​യി. സ്​​കൂ​ളി​ലെ ഒാ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​രീ​തി​യി​ലാ​ണ്​ പ​രി​പാ​ടി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

Loading...
COMMENTS