Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘എ​ക്സ്പ്ര​ഷ​ൻ​സ്...

‘എ​ക്സ്പ്ര​ഷ​ൻ​സ് 2018’ സ​മാ​പി​ച്ചു

text_fields
bookmark_border
‘എ​ക്സ്പ്ര​ഷ​ൻ​സ് 2018’ സ​മാ​പി​ച്ചു
cancel

അ​ൽഐ​ൻ: യു.​എ.​ഇ. ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച നാ​ല് ദി​വ​സം നീ​ണ്ടു നി​ന്ന ശാ​സ്ത്ര-​സാ​ഹി​ത്യ -ക​ലാ-​വി​ജ്ഞാ​ന മേ​ള ‘എ​ക്സ്പ്ര​ഷ​ൻ​സ് 2018, സ​മാ​പി​ച്ചു. നാ​ൽ​പ​തി​മൂ​ന്ന് ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. 340 വി​ദ്യാ​ർ​ത്ഥി​ക​ൾ റ​ജി​സ്​​റ്റ​ർ ചെ​യ്​​തു. ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സ​ല​ർ രാ​ജ് മു​രു​ഗ​ൻ ഐ.​എ​ഫ്.​എ​സ്. ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​റ്റ്​ലസ് രാ​മ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി. സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ ഡോ.​അ​ൻ​സാ​രി അ​ധ്യ​ക്ഷ​നാ​യി.

അ​ൽ ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ൻ​റ​ർ പ്ര​സി​ഡ​ൻ​റ്​ ഡോ.​ശ​ശി സ്​​റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി ജി​തേ​ഷ് പു​രു​ഷോ​ത്ത​മ​ൻ, ട്ര​ഷ​റ​ർ സ​ന്തോ​ഷ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഷ​റ​ഫ് വ​ളാ​ഞ്ചേ​രി, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷാ​ജി​ത് എ.​ടി., വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ സോ​ണി ലാ​ൽ, ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി ജാ​ബി​ർ ബീ​രാ​ൻ, അ​സി.​സെ​ക്ര​ട്ട​റി അ​നി മോ​ൻ, മാ​നേ​ജിം​ഗ്‌ ക​മ്മ​റ്റി അം​ഗം ഈ​സ.​കെ.​വി., ലോ​ക കേ​ര​ള സ​ഭാം​ഗം ഇ.​കെ.​സ​ലാം, ഡോ.​സു​ധാ​ക​ര​ൻ, ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, ന​രേ​ഷ്സു​രി, ഷാ​ജി ജ​മാ​ലു​ദ്ധീ​ൻ, പീ​റ്റ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ഹേ​ഷ്‌, ഭാ​സ്ക​ര​ൻ, ചി​ത്ര ജി​തേ​ഷ്, വേ​ൾ​ഡ് ലി​ങ്ക് ഷം​സു​ദ്ധീ​ൻ, മ​ല​ബാ​ർ ഗോ​ൾ​ഡ് ഷം​സു​ദ്ധീ​ൻ, മി​ഥു​ൻ, പ്ര​സാ​ദ്, തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സോ​ഫി ബി​ബി​ൻ സം​വി​ധാ​നം ചെ​യ​ത് സ​മാ​ജം ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, മൈം ​എ​ന്നി​വ ശ്ര​ദ്ധേ​യ​മാ​യി. റ​സ​ൽ മു​ഹ​മ​ദ് സാ​ലി സ​മാ​പ​ന പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ര​മേ​ശ്‌ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsexpresiion 2018
News Summary - expresiion 2018-uae-uae news
Next Story