Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജ​ബ​ൽ...

ജ​ബ​ൽ അ​ലി-​ലെ​ഹ്​​ബാ​ബ്​ റോ​ഡ്​ ഇ​നി എ​ക്​​സ്​​പോ റോ​ഡ്​

text_fields
bookmark_border
ജ​ബ​ൽ അ​ലി-​ലെ​ഹ്​​ബാ​ബ്​ റോ​ഡ്​ ഇ​നി എ​ക്​​സ്​​പോ റോ​ഡ്​
cancel

ദു​ബൈ: ജ​ബ​ൽ അ​ലി​യി​ലെ എ​ക്​​സ്​​പോ 2020 വേ​ദി​യി​ലേ​ക്കു​ള്ള 15 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ള്ള റോ​ഡി​ന്​ എ​ക ്​​സ​്​​പോ റോ​ഡ്​ എ​ന്ന്​ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്​​തു. ജ​ബ​ൽ അ​ലി-​ലെ​ഹ്​​ബാ​ബ്​ എ​ന്ന പേ​രി​ല​റി​യ​പ്പ െ​ട്ടി​രു​ന്ന റോ​ഡാ​ണ്​ എ​ക്​​സ്​​പോ റോ​ഡ്​ ആ​യ​ത്. ജ​ബ​ൽ അ​ലി ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ലേ​ക്കും സ​ മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്യാ​നു​ള്ള ബ​ദ​ൽ റോ​ഡ്​ കൂ​ടി​യാ​ണി​ത്.

അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ​ക്കും അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ​ക്കും ഡൗ​ൺ ടൗ​ൺ പ്ര​ദേ​ശ​ത്തി​ലൂ​ടെ വ​രാ​തെ യാ​ത്ര ചെ​യ്യാ​ൻ സൗ​ക​ര്യ​പ്പെ​ടു​ന്ന​താ​ണ്​ എ​ക്​​സ്​​പോ റോ​ഡ്​ എ​ന്ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലും എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​റ​മാ​നു​മാ​യ മ​താ​ർ ആ​ൽ താ​യ​ർ പ​റ​ഞ്ഞു.

എ​ക്​​സ്​​പോ റോ​ഡി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ ആ​ർ.​ടി.​എ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഒാ​രോ വ​ശ​ത്തേ​ക്കു​മു​ള്ള ലേ​നു​ക​ളു​ടെ എ​ണ്ണം നാ​ലി​ൽ നി​ന്ന്​ ആ​റാ​യി വ​ർ​ധി​പ്പി​ക്കു​ക​യും നാ​ല്​ ജ​ങ്​​ഷ​നു​ക​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്​​തു. ഇൗ ​റോ​ഡി​ന്​ സ​മാ​ന്ത​ര​മാ​യ സ​ർ​വീ​സ്​ റോ​ഡി​ൽ ആ​റ്​ പാ​ല​ങ്ങ​ൾ നി​ർ​മി​ച്ചു. എ​ക്​​സ്​​പോ ജ​ങ്​​ഷ​നി​ലും ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ലു​മാ​യി 24 ഫ്ലൈ ​ഒാ​വ​റു​ക​ളും പ​ണി​തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsexpo road
News Summary - expo road-uae-gulf news
Next Story