Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎക്​സ്​പോ:...

എക്​സ്​പോ: തിരിച്ചുവരവി​െൻറ പാതയിലെ നാഴികക്കല്ല്​ –ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്

text_fields
bookmark_border
എക്​സ്​പോ: തിരിച്ചുവരവി​െൻറ പാതയിലെ നാഴികക്കല്ല്​ –ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ

ദു​ബൈ: കോ​വി​ഡ്​ മ​ഹാ​മാ​രി​യി​ൽ​നി​ന്നു​ള്ള തി​രി​ച്ചു​വ​ര​വി​െൻറ പാ​ത​യി​ലെ നാ​ഴി​ക​ക്ക​ല്ലാ​കും ദു​ബൈ എ​ക്​​സ്​​പോ 2020തെ​ന്ന്​ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. ആ​റു​മാ​സം നീ​ണ്ടു​നി​ൽ​ക്ക​ു​ന്ന ആ​ഗോ​ള​മേ​ള​ക്ക്​ നൂ​റു​ദി​നം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ക​ഴി​ഞ്ഞ​ദി​വ​സം കൗ​ണ്ട്​​ഡൗ​ൺ ആ​രം​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ട്വി​റ്റ​റി​ൽ​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ഇ​ക്കാ​ര്യം കു​റി​ച്ച​ത്.

ഇ​ത്ത​ര​മൊ​രു പ്ര​ധാ​ന​പ്പെ​ട്ട സ​മ​യ​ത്ത്​ ച​രി​ത്ര​പ​ര​മാ​യ പ​രി​പാ​ടി​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ മേ​ള സം​വാ​ദ​ത്തി​നു​ള്ള വേ​ദി​യു​മാ​കും -അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. 192 ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ പ​വ​ലി​യ​നു​ക​ളും നി​ര​വ​ധി മ​റ്റു പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഒ​രു​ങ്ങു​ന്ന എ​ക്​​സ്​​പോ 2020 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നാ​ണ്​ ആ​രം​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Mohammed bin ZayedExpo: A milestone on the way back
Next Story