Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 5:00 PM GMT Updated On
date_range 22 Aug 2017 5:00 PM GMTഷാർജയിൽ വെയർഹൗസിൽ തീപിടിത്തം
text_fieldsbookmark_border
ഷാർജ: പ്ളാസ്റ്റിക് റബർ സംഭരണശാലയിൽ തീപിടിത്തം. ഒരു ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റു. ചൊവ്വാഴ്ച ഷാർജ ഇൻഡസ്ട്രിയൽ ഏരിയ പത്തിലാണ് സംഭവം. ചൊവ്വാഴ്ച 12.30 ഒാടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റയാളെ അൽ കുവൈത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ അഗ്നിശമനസേന നിമിഷങ്ങൾക്കകം തീ നിയന്ത്രണവിധേയമാക്കി.
Next Story