Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊ​ട്ടി​യം പ്ര​വാ​സി...

കൊ​ട്ടി​യം പ്ര​വാ​സി വാ​ട്സ്​​ആ​പ് കൂ​ട്ടാ​യ്മ സ്നേ​ഹാ​ദ​ര​വ്

text_fields
bookmark_border
കൊ​ട്ടി​യം പ്ര​വാ​സി വാ​ട്സ്​​ആ​പ് കൂ​ട്ടാ​യ്മ സ്നേ​ഹാ​ദ​ര​വ്
cancel
camera_alt

കൊ​ട്ടി​യം പ്ര​വാ​സി വാ​ട്സ്​​ആ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ്നേ​ഹാ​ദ​ര​വ് ച​ട​ങ്ങ്​

ഷാ​ർ​ജ: മ​രു​ഭൂ​മി​യി​ൽ മി​നി കേ​ര​ളം പു​നഃ​സൃ​ഷ്ടി​ച്ച ഗി​ന്ന​സ് സു​ധീ​ഷ് ഗു​രു​വാ​യൂ​രി​നെ​യും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഐ​ശ്വ​ര്യ അ​ജി​ക്കും കൊ​ട്ടി​യം പ്ര​വാ​സി വാ​ട്സ്​​ആ​പ് കൂ​ട്ടാ​യ്മ സ്നേ​ഹാ​ദ​ര​വ് ന​ൽ​കി. ഷാ​ർ​ജ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. അ​നി​ൽ​കു​മാ​ർ, വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ എ​ൻ. അ​നി​ൽ​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷി​ജി ബ്ര​ഹ്മാ​ന​ന്ദ​ൻ, ലി​യോ സി​ൽ​വ​സ്റ്റ​ർ, കൂ​ട്ടാ​യ്മ മെം​ബ​ർ അ​ജി, വ​നി​ത വേ​ദി അം​ഗ​ങ്ങ​ളാ​യ ജി​ൻ​സി ലി​യോ, ലേ​ഖ അ​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriate
News Summary - Expatriate WhatsApp Community
Next Story