Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദു​ബൈ: കാ​സ​ർ​കോ​ട് മാ​ണി​ക്കോ​ത്ത് മ​ടി​യ​ൻ സ്വ​ദേ​ശി ക​ണ്ട​ത്തി​ൽ മു​ഹ​മ്മ​ദ് (57) ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന്‌ ദു​ബൈ റാ​ഷി​ദി​യ ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ഖ​ബ​റ​ട​ക്കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​​ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ബ്രാ​ഹിം ബേ​രി​കെ, ഷു​ഹൈ​ൽ കോ​പ്പ, അ​ഷ്‌​റ​ഫ് ബ​ച്ച​ൻ, ബ​ഷീ​ർ പാ​റ​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - expatriate passed away
Next Story