Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈയില്‍ നിര്യാതനായി

text_fields
bookmark_border
ദുബൈയില്‍ നിര്യാതനായി
cancel
camera_alt

അബ്ദുല്‍ ഖാദിര്‍ ഹാജി

ദുബൈ: കേരള മുസ്‍ലിം ജമാഅത്ത് എടച്ചാക്കൈ യൂനിറ്റ് പ്രസിഡൻറും ദുബൈയിലെ ജാമിഅ സഅദിയ്യയുടെ ദീര്‍ഘകാല ഓര്‍ഗനൈസറുമായിരുന്ന എരോല്‍ അബ്ദുല്‍ ഖാദിര്‍ ഹാജി (72) ദുബൈയിൽ നിര്യാതനായി. പ്രവാസജീവിതം മതിയാക്കി വര്‍ഷങ്ങളായി എടച്ചാക്കൈയിൽ താമസിച്ചുവരുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് സന്ദർശന വിസയിൽ ദുബൈയില്‍ പോയത്. നെഞ്ചുവേദനയെ തുടർന്ന്​ താമസ സ്ഥലത്തായിരുന്നു മരണം.

ഭാര്യമാര്‍: ആയിഷ (ബേക്കല്‍), ടി.കെ.സി. സൈനബ (അഴീക്കല്‍). മക്കള്‍: ഖൈറുന്നിസ, സ്വാലിഹ്, ഷഫീഖ് (ദുബൈ), ഷാഹിദ, നുസ്‌റത്ത്. മരുമക്കള്‍: അന്‍സാദ് അലി, സഫീര്‍, അഷ്‌റഫ്, ഫായിസ, രഹന. സഹോദരങ്ങള്‍: കുഞ്ഞഹമ്മദ് സഅദി, അബ്ദുല്‍ ഹമീദ് സഅദി, അബ്ദുല്‍ നാസര്‍, സുബൈര്‍, ആയിഷ, നഫീസ, പരേതയായ ഖദീജ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - expatriate passed away
Next Story