Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2023 7:22 AM IST Updated On
date_range 4 Jan 2023 7:22 AM ISTകണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
പി.കെ. ഷംസുദ്ദീന്‍
ദുബൈ: കണ്ണൂര്‍ കടവത്തൂര്‍ തെണ്ടപ്പറമ്പ് സ്വദേശി പി.കെ. ഷംസുദ്ദീന്‍ (38) ദുബൈയിൽ നിര്യാതനായി. 16 വര്‍ഷമായി സൂപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്നു. പനി ബാധിച്ച് ചികിത്സയിലായിരുന്നു. മാതാവ്: സഫിയ. പിതാവ്: അഹമ്മദ്. ഭാര്യ: നൗഫീറ. സഹോദരങ്ങള്‍: ശറഫുദ്ദീന്‍, സഫറിയ, സുനീറ. ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

