Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2022 8:44 AM IST Updated On
date_range 18 Nov 2022 8:44 AM ISTഅവധിക്ക് നാട്ടിൽ പോയ പ്രവാസി നിര്യാതനായി
text_fieldsbookmark_border
camera_alt
ഉമ്മർ
ഫുജൈറ: ഫുജൈറ പാലസ് ജീവനക്കാരനായിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശി കച്ചേരിപറമ്പില്‍ ഉമ്മര്‍ (54) നാട്ടില്‍ നിര്യാതനായി. കഴിഞ്ഞമാസം അവധിക്ക് നാട്ടില്‍ പോയതായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് കോയ. മാതാവ്: പരേതയായ ആയിഷ. ഭാര്യ: റംല. മക്കള്‍: റുക്സാന, റുബീന. മരുമക്കള്‍: മുഹമ്മദ് റാഫി, അജ്മല്‍ ഫിറോസ് (ഫുജൈറ). സഹോദരങ്ങള്‍: അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, അബ്ദുറഹ്മാൻ (ഫുജൈറ ദീവാന്‍), അബ്ദുല്ല, അലി (ഫുജൈറ ദീവാന്‍), ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

