Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി ഇ​ന്ത്യ...

പ്ര​വാ​സി ഇ​ന്ത്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റ്

text_fields
bookmark_border
പ്ര​വാ​സി ഇ​ന്ത്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റ്
cancel
camera_alt

പ്ര​വാ​സി ഇ​ന്ത്യ അ​ബൂ​ദ​ബി ജി​ല്ലാ​ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

അ​ബൂ​ദ​ബി: പ്ര​വാ​സി ഇ​ന്ത്യ അ​ബൂ​ദ​ബി ജി​ല്ലാ​ഘ​ട​ക​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.മ​ദീ​ന സാ​യി​ദ് സ​മ്മി​റ്റ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ 16 ടീ​മു​ക​ള്‍ പ​​ങ്കെ​ടു​ത്തു. സാ​ദി​ഖ് - ഫാ​യി​സ് സ​ഖ്യ​മാ​ണ്​ ജേ​താ​ക്ക​ൾ. ബൈ​ജു ബീ​രാ​ന്‍ - ടോം ​സെ​ബാ​സ്റ്റി​ന്‍ ടീം ​ര​ണ്ടാം സ്ഥാ​നം നേ​ടി. അ​ഹ്‌​മ​ദ് ഫ​സ​ല്‍, അ​ബ്ദു​റ​ഹ്‌​മാ​ന്‍ വ​ട​ക്കാ​ങ്ങ​ര, റി​യാ​സ് കൂ​റ്റ​മ്പാ​റ എ​ന്നി​വ​ര്‍ ട്രോ​ഫി​യും മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു. പ്ര​വാ​സി ഇ​ന്ത്യ സ്‌​പോ​ര്‍ട്‌​സ് സെ​ക്ര​ട്ട​റി സാ​ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​പ്ര​വാ​സി ടൂ​ര്‍ണ​മെ​ന്‍റ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Badminton T
News Summary - Expatriate India Badminton Tournament
Next Story