Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​സ്​േനഹപ്പൊലിമയിൽ...

​സ്​േനഹപ്പൊലിമയിൽ പ്രവാസി ഇഫ്താറുകൾ

text_fields
bookmark_border
​സ്​േനഹപ്പൊലിമയിൽ പ്രവാസി ഇഫ്താറുകൾ
cancel
camera_alt

യു​ഫ്‌​സി സോ​ക്ക​ർ അ​ജ്മാ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റി​ൽ അ​ബൂ​ബ​ക്ക​ർ ഹു​ദ​വി സം​സാ​രി​ക്കു​ന്നു

പാ​നാ​യി​ക്കു​ളം മ​ഹ​ല്ല്

പാ​നാ​യി​ക്കു​ളം മ​ഹ​ല്ല് യു.​എ.​ഇ ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

ദു​ബൈ: പാ​നാ​യി​ക്കു​ളം മ​ഹ​ല്ല് യു.​എ.​ഇ ചാ​പ്റ്റ​ര്‍ ഇ​ഫ്ത്താ​ര്‍ സം​ഗ​മം ദു​ബൈ കാ​ലി​ക്ക​റ്റ്‌ ഷെ​ഫ് റെ​സ്റ്റാ​റ​ന്‍റി​ല്‍ ന​ട​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം എ​ണ്‍പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്ക് അ​ന്‍സാ​ര്‍ ക​ക്കാ​ട്ട്, ഷെ​ലി​ല്‍ അ​യ്യാ​രി​ല്‍, അ​ഷ്റ​ഫ് മ​ണ​പ്പു​റം, ഹാ​ഷിം ക​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി. തു​ട​ര്‍ന്നും ഫാ​മി​ലീ മീ​റ്റ് ഈ​ദ് സം​ഗ​മം ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചു.

യു​ഫ്‌​സി സോ​ക്ക​ർ അ​ജ്മാ​ൻ

യു​ഫ്‌​സി സോ​ക്ക​ർ അ​ജ്മാ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റി​ൽ അ​ബൂ​ബ​ക്ക​ർ ഹു​ദ​വി സം​സാ​രി​ക്കു​ന്നു

അ​ജ്മാ​ൻ: യു​ഫ്‌​സി സോ​ക്ക​ർ അ​ജ്മാ​ൻ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. അ​ജ്​​മാ​ൻ അ​ൽ ജ​റ​ഫ് അ​റൂ​സ് പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ത്തി​യ മീ​റ്റി​ൽ അ​ബൂ​ബ​ക്ക​ർ ഹു​ദ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നോ​മ്പ് ആ​ത്മീ​യ ചൈ​ത​ന്യം പ​ക​രു​മ്പോ​ൾ ത​ന്നെ ശാ​രീ​രി​ക​മാ​യി നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ഹൈ​ൽ വി. ​ബാ​രി, മു​നീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Expatriate Iftars in Senahapolima
Next Story