അഹ്ലൻ അഴീക്കൽ പ്രവാസി സംഗമം
text_fieldsഅഹ്ലൻ അഴീക്കൽ പ്രവാസി സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: കണ്ണൂരിലെ തീരദേശ ഗ്രാമമായ അഴീക്കലിലെ പ്രവാസികളുടെ സംഗമം ‘അഹ്ലൻ അഴീക്കൽ പ്രവാസി സംഗമം-2023’ ദുബൈ അൽ ഖിസൈസ് കാപിറ്റൽ സ്കൂളിൽ സംഘടിപ്പിച്ചു. ഡോ. ഷഹ്നാസ് ചാത്തോത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഡോ. ശബ്ന ആസിഫ് ഉദ്ഘാടനം ചെയ്തു.
അഹ്ലൻ അഴീക്കൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ പാരേൻ, ചീഫ് പ്രോഗ്രാം കോഓഡിനേറ്റർ ഷമീർ കാളിയത്ത്, ലസിത്ത് കായക്കൽ, കെ. സമീർ, രജിൽ കാക്കൻ, വളന്റിയർ ഇൻചാർജ് സി.വി. സിറാജ്, പി.ടി.പി റാഷിദ്, സലീം കല്ലിങ്കൽ, എം. റാഫി, കമറുദ്ദീൻ, മുസ്തഫ, കെ.കെ. ശമീം, കെ.കെ. അഷ്കർ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

