Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ട​ലി​ൽ...

ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ​പെ​ട്ട് മ​ല​യാ​ളി മ​രി​ച്ചു

text_fields
bookmark_border
ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ​പെ​ട്ട് മ​ല​യാ​ളി മ​രി​ച്ചു
cancel

ഫു​ജൈ​റ: ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ തി​ര​യി​ൽ​പെ​ട്ട് പ്ര​വാ​സി മ​ല​യാ​ളി മ​രി​ച്ചു. മ​ല​പ്പു​റം പെ​രു​മ്പ​ട​പ്പ് പു​ത്ത​ൻ​പ​ള്ളി സ്വ​ദേ​ശി വാ​ലി​യി​ൽ നൗ​ഷാ​ദാ​ണ് (38) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ദി​ബ്ബ​യി​ലാ​യി​രു​ന്നു സം​ഭ​വം. ഫു​ജൈ​റ അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ചി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. അ​വ​ധി​യാ​യ​തി​നാ​ൽ കൂ​ട്ടു​കാ​രോ​ടൊ​ത്ത് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. നീ​ന്തു​ന്ന​തി​നി​ടെ ശ​ക്​​ത​മാ​യ തി​ര​യി​ൽ അ​ക​പ്പെ​ട്ട നൗ​ഷാ​ദി​ന്‍റെ ത​ല ബീ​ച്ച് ന​വീ​ക​ര​ണ​ത്തി​ന് കൂ​ട്ടി​യി​ട്ട ക​ല്ലു​ക​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

തി​ര ശ​ക്ത​മാ​യ​തി​നാ​ൽ കൂ​ടെ​യു​ണ്ടാ​യ​വ​ർ​ക്കും നൗ​ഷാ​ദി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ആ​റു​വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​ണ് നൗ​ഷാ​ദ്. ഭാ​ര്യ: അ​ർ​ഷ നൗ​ഷാ​ദ്. മ​ക​ൾ: ഐ​റ മ​റി​യം. പ​രേ​ത​നാ​യ വാ​ലി​യി​ൽ കു​ഞ്ഞി​മോ​ന്‍റെ​യും ഫാ​ത്തി​മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: നൗ​ഫ​ൽ (ഖ​ത്ത​ർ), ഷാ​ഹി​ദ, വാ​ഹി​ദ. ഖ​ബ​റ​ട​ക്കം നാ​ട്ടി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowneddubai beachexpatriate
News Summary - expatriate drowned in the dubai beach
Next Story