Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ പ്ര​വാ​സി...

ദു​ബൈ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
Exiled in Dubai expatriate
cancel
camera_alt

കു​ഞ്ഞി​മൂ​സ

ദു​ബൈ: ദേ​ര​യി​ലെ റോ​യ​ൽ പാ​രീ​സ് റ​സ്റ്റാ​റ​ന്റി​ൽ 25 വ​ർ​ഷ​ത്തോ​ളം ജോ​ലി​ചെ​യ്തി​രു​ന്ന പു​തു​വാ​ട്ടി​ൽ കു​ഞ്ഞി​മൂ​സ (68)നി​ര്യാ​ത​നാ​യി. പാ​നൂ​ർ പാ​ത്തി​പാ​ല​മാ​ണ് സ്വ​ദേ​ശം. ഗാ​യ​ക​ൻ യൂ​സു​ഫ് കൂ​രാ​റ​യു​ടെ ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​നാ​ണ്. ഖ​ബ​റ​ട​ക്കം ക​ട​യ​പ്രം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ന്നു. ഭാ​ര്യ: ശ​രീ​ഫ. മ​ക്ക​ൾ: ഷ​നൂ​ബ്, മു​ന​വ്വ​ർ, ഷ​ഹീ​റ. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഷ്‌​റ​ഫ്‌, റ​ഷീ​ദ്, റ​സാ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E News
News Summary - Exiled in Dubai expatriate
Next Story