Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​ത്ത​നെ ഇ​ടി​ഞ്ഞ്​...

കു​ത്ത​നെ ഇ​ടി​ഞ്ഞ്​ ഇ​ന്ത്യ​ൻ രൂ​പ; പ്ര​വാ​സി​ക​ൾ​ക്ക്​ പ​ണം അ​യ​ക്കാ​ൻ ഉ​ചി​ത​മാ​യ സ​മ​യം

text_fields
bookmark_border
uae dirham
cancel

കു​ത്ത​നെ ഇ​ടി​ഞ്ഞ്​ ഇ​ന്ത്യ​ൻ രൂ​പ; പ്ര​വാ​സി​ക​ൾ​ക്ക്​ പ​ണം അ​യ​ക്കാ​ൻ ഉ​ചി​ത​മാ​യ സ​മ​യംദു​ബൈ: ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം കു​ത്ത​നെ ഇ​ടി​ഞ്ഞു. ഇ​തോ​ടെ രൂ​പ​യു​മാ​യു​ള്ള ഗ​ൾ​ഫ് ക​റ​ൻ​സി​ക​ളു​ടെ വി​നി​മ​യ നി​ര​ക്ക് ഉ​യ​ർ​ന്നു. ഇ​ന്ന​ലെ ദി​ർ​ഹ​മി​ന്​ 20.40 രൂ​പ​യാ​ണ്​ വി​നി​മ​യ നി​ര​ക്ക്. ഒാ​ൺ​ലൈ​ൻ ​ വ​ഴി പ​ണം അ​യ​ച്ച​വ​ർ​ക്ക്​ 20.28 രൂ​പ വ​രെ ല​ഭി​ച്ചു. ശ​മ്പ​ളം കി​ട്ടി​യ സ​മ​യ​മാ​യ​തി​നാ​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തു​ക നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കാ​ൻ ക​ഴ​ി​ഞ്ഞു. ഈ ​പ്ര​വ​ണ​ത അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നാ​ണ് ധ​ന​വി​നി​മ​യ രം​ഗ​ത്തു​ള്ള​വ​ർ ന​ൽ​കു​ന്ന സൂ​ച​ന.

യു.​എ​സ് ഡോ​ള​ർ ശ​ക്തി പ്രാ​പി​ക്കു​ന്ന​തും ക്രൂ​ഡോ​യി​ൽ വി​ല ഉ​യ​രു​ന്ന​തു​മാ​ണ് ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ ഇ​ടി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഈ​വ​ർ​ഷം ഏ​പ്രി​ലി​ന് ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ മൂ​ല്യ​ത്തി​ലേ​ക്കാ​ണ് ഇ​ന്ത്യ​ൻ രൂ​പ എ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ഴു​വ​ൻ ഗ​ൾ​ഫ് ക​റ​ൻ​സി​ക​ളു​ടെ​യും മൂ​ല്യം കു​ത്ത​നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഗ​ൾ​ഫി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കാ​ൻ ഏ​റ്റ​വും ഉ​ചി​ത​മാ​യ സ​മ​യ​മാ​യ​തി​നാ​ൽ മ​ണി എ​ക്സ്ചേ​ഞ്ചു​ക​ൾ തി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

നാ​ട്ടി​ൽ ബാ​ങ്ക് ലോ​ണും മ​റ്റും അ​ട​ച്ചു​തീ​ർ​ക്കാ​നു​ള്ള​വ​ർ​ക്കാ​ണ് വി​നി​മ​യ മൂ​ല്യ​ത്തി​ലെ മാ​റ്റം ആ​ശ്വാ​സ​ക​ര​മാ​വു​ക. ക​ഴി​ഞ്ഞ മാ​സം 20 രൂ​പ​യി​ൽ താ​ഴെ​യാ​യി​രു​ന്നു വി​നി​മ​യ മൂ​ല്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian rupeeEmarat beats
News Summary - exchange rate down Indian rupee
Next Story