Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎവർഗ്രീൻ ബ്ലോസം...

എവർഗ്രീൻ ബ്ലോസം പെരുന്നാൾ ആഘോഷം: വൈവിധ്യമാർന്ന പരിപാടികളോടെ ദുബൈയിൽ അരങ്ങേറി

text_fields
bookmark_border
എവർഗ്രീൻ ബ്ലോസം പെരുന്നാൾ ആഘോഷം: വൈവിധ്യമാർന്ന പരിപാടികളോടെ ദുബൈയിൽ അരങ്ങേറി
cancel
camera_alt

എവർഗ്രീൻ ​േബ്ലാസം കൂട്ടായ്മ സംഘടിപ്പിച്ച പെരുന്നാൾ ആഘോഷത്തിൽനിന്ന്​

ദുബൈ: യു.എ.ഇയിലെ വനിതകളുടെ സജീവ കൂട്ടായ്മയായ എവർഗ്രീൻ ​േബ്ലാസം കൂട്ടായ്മ സംഘടിപ്പിച്ച പെരുന്നാൾ ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി.

ദുബൈ സ്പോർട്സ് സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകൾ പങ്കെടുത്തു. സ്മിതയുടെ നേതൃത്വത്തിൽ ഗോപിക, നിമിഷ, ബീഗം റംല, സുബി മനാഫ്, ഷേർളി, ഷഹനാസ്, ഗീത, ദീപ, ജസ്നി, റുക്കിയ, സുൽഫ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികൾ, മൈലാഞ്ചി ഡിസൈൻ മത്സരം, ഫുഡ് കോംപറ്റീഷൻ എന്നിവ സംഘടിപ്പിച്ചു. ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsgulfnewsmalayalam
News Summary - Evergreen Blossom Moon
Next Story