Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വേനൽ വിസ്മയം ഇന്നാരംഭിക്കും
text_fieldsbookmark_border
അബൂദബി: അബൂദബി മലയാളീ സമാജം കുട്ടികള്‍ക്കായി നടത്തുന്ന സമ്മര്‍ ക്യാമ്പ് ‘വേനല്‍ വിസ്മയം’ ഇന്നു മുതൽ 21 വരെ നടക്കും. വൈകീട്ട് നാലു മുതൽ എട്ടു വരെയാണ് ക്യാമ്പ്. ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ എന്ന ഗാനത്തിെൻറ രചയിതാവ് ഇഞ്ചക്കാട് ബാലചന്ദ്രന്‍ നേതൃത്വം നല്‍കും. വിവിധ വിഷയങ്ങളില്‍ ഉള്ള ക്ലാസ്സുകള്‍, ഇന്‍ഡോര്‍ കളികള്‍, ആരോഗ്യ സെമിനാറുകള്‍ തുടങ്ങിയവ നടത്തും. വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് : 02 5537600, 050 3124770 നമ്പറുകളിൽ ബന്ധപ്പെടണം.
Next Story
