Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.സി.വൈ.എം സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
text_fieldsbookmark_border
ഷാർജ: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യുവജന പ്രസ്ഥാമായ എം.സി.വൈ.എം ഷാർജ സമിതിയുടെ നേതൃത്വത്തിൽ സഭയുടെ യുവജന വർഷത്തിനും സുവർണ ജൂബിലി ആഘോഷങ്ങൾക്കും ഷാർജ സെൻറ് മൈക്കിൾസ് ചർച്ചിൽ തുടക്കം ആയി. ആഘോഷങ്ങൾക്ക് മലങ്കര കത്തോലിക്ക സഭ ഗൾഫ് മേഖല കോർഡിനേറ്റർ ഫാ. മാത്യു കണ്ടത്തിൽ, ഫാ. ബെർനാഡ് വലിയവിളയിൽ, ഫാ. ജോർജ് വലിയപറമ്പിൽ, പ്രസിഡൻറ് ജെസ്സൻ മാത്യു. സെക്രട്ടറി സുബിൻ,മാക്സ്, ജോബിൻ,ലിഡാ ജീവൻ,ഷിംജി ജോൺസൻ,ഷോൺ,ജോൺ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
