Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സേവനം സെൻറര്‍ വിഷുപ്പുലരി ബ്രോഷര്‍ പ്രകാശനം
text_fieldsbookmark_border
റാസല്‍ഖൈമ: സേവനം സെൻറര്‍ റാക് എമിറേറ്റ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടുത്ത മാസം 27ന് വിഷു ആഘോഷിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
‘വിഷുപ്പുലരി 2018’ എന്ന റാക് കേരള സമാജം അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ വിഷുക്കണി, വിഷു സദ്യ, ചെണ്ടമേളം, ഗാനമേള തുടങ്ങിയവ നടക്കും.
പരിപാടിയുടെ പ്രചരണാര്‍ഥം ഇറക്കിയ ലഘുലേഖയുടെ പ്രകാശനം പ്രോഗ്രാം കണ്‍വീനര്‍ വിനയന് സേവനം സെൻറര്‍ പ്രസിഡൻറ് മോഹന്‍ലാലിന് നല്കി നിര്‍വഹിച്ചു.
സുനില്‍ സ്വാഗതവും മഹേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
