Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ​​െഎൻ താ​രാ​ട്ട്...

അ​ൽ​​െഎൻ താ​രാ​ട്ട് ഒ​ന്നാം വാ​ർ​ഷി​ക​സ​മ്മേ​ള​നം

text_fields
bookmark_border
അ​ൽ​​െഎൻ താ​രാ​ട്ട് ഒ​ന്നാം വാ​ർ​ഷി​ക​സ​മ്മേ​ള​നം
cancel

അ​ൽ​ഐ​ൻ: അ​ൽ​ഐ​നി​ലെ മ​ല​യാ​ളി​വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ അ​ൽ​ഐ​ൻ താ​രാ​ട്ടി​െ​ൻ​റ ഒ​ന്നാം​വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. ഡോ. ​ഗീ​ത മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്​​തു.  ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജം​ഷീ​ല ഷാ​ജി​ത് സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ന​സ്രി​യ കോ​യ​മോ​ൻ അ​ധ്യ​ക്ഷ​യാ​യി. അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ൻ​റ​ർ വ​നി​താ വി​ഭാ​ഗം ചെ​യ​ർ ലേ​ഡി ല​ളി​ത രാ​മ​ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി സോ​ണി ലാ​ൽ, റ​സി​യ ഇ​ഫ്​​തി​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മ്മേ​ള​ന ന​ട​ത്തി​പ്പി​ന് വേ​ണ്ടി ബ​ബി​ത ശ്രീ​കു​മാ​ർ, ഖ​ദീ​ജ സാ​ജി​ദ് എ​ന്നി​വ​രെ പ്ര​സീ​ഡി​യം ആ​യി തെ​രെ​ഞ്ഞെ​ടു​ത്തു. 

ജം​ഷീ​ല ഷാ​ജി​ത് ഒ​രു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും റ​സി​യ ഇ​ഫ്​​തി​ക്ക​ർ വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ ജി​സ് ഷി​നോ​ജ് അ​നു​ശോ​ച​ന പ്ര​മേ​യ​വും ശ്രീ​നാ സു​രേ​ന്ദ്ര​ൻ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും സോ​ഫി തോ​മ​സ് അ​നു​മോ​ദ​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ബീ​ന റ​സ​ൽ അ​വ​ത​രി​പ്പി​ച്ച പു​തി​യ ഭാ​ര​വാ​ഹി പാ​ന​ൽ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ : പ്ര​സി​ഡ​ൻ​റ്​ ചി​ത്ര ജി​തേ​ഷ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​സ്രി​യ കോ​യ​മോ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജം​ഷീ​ല ഷാ​ജി​ത്, ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ബീ​ന റ​സ​ൽ, ട്ര​ഷ​റ​ർ റ​സി​യ ഇ​ഫ്​​തി​ക്ക​ർ ,അ​സി​സ്​​റ്റ​ൻ​റ്​ ട്ര​ഷ​റ​ർ ശാ​ലി​നി സ​ഞ്​​ജു, ക​ല വി​ഭാ​ഗം സെ​ക്ര​ട്ട​റി ജെ​സ്‌​ന ഫൈ​സ​ൽ, ക​ല വി​ഭാ​ഗം​അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി ഷി​ബി പ്ര​കാ​ശ്, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ബ​ബി​ത ശ്രീ​കു​മാ​ർ, സാ​ഹി​ത്യ വി​ഭാ​ഗം അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി രേ​ഖ ബൈ​ജു, സ്പോ​ർ​ട്​ സെ​ക്ര​ട്ട​റി സോ​ഫി തോ​മ​സ്, സ്പോ​ർ​ട്​​സ്​ അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി ഖ​ദീ​ജ സാ​ജി​ദ്, എ​ക്​​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ:  സ​ജി​ലാ സു​നീ​ർ, ല​ളി​ത രാ​മ​ച​ന്ദ്ര​ൻ, സോ​ണി​ലാ​ൽ, ബീ​ന മോ​ഹ​ൻ,  ശ്രീ​നാ സു​രേ​ന്ദ്ര​ൻ, ലേ​ഖ  ജ​യ​കു​മാ​ർ, പ്ര​ഷീ​ന പ്ര​വീ​ൺ, ഷീ​ജ സ​ജീ​വ​ൻ, ഷ​മീം അ​മീ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-uae-gulf news
Next Story