Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ പാരമ്പര്യം തകർക്കാൻ  അനുവദിക്കില്ല –പ്രഫ. ഖാദർ മൊയ്തീൻ

text_fields
bookmark_border
ഇന്ത്യൻ പാരമ്പര്യം തകർക്കാൻ  അനുവദിക്കില്ല –പ്രഫ. ഖാദർ മൊയ്തീൻ
cancel
camera_alt?????? ??????? ??.??.??.?? ???????? ???????? ??????????????????? ????. ???? ????????????? ??????????

അബൂദബി: മഹാന്മാർ പടുത്തുയർത്തിയ മഹത്തായ ഇന്ത്യൻ പാരമ്പര്യം തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് മുസ്​ലിംലീഗ് ദേശീയ പ്രസിഡൻറ്​ പ്രഫ. ഖാദർ മൊയ്തീൻ പ്രസ്​താവിച്ചു. അബൂദബി ഇന്ത്യൻ ഇസ്​ലാമിക് സ​​െൻററിൽ നടന്ന അബൂദബി സംസ്ഥാന കെ.എം.സി.സി ലീഡേഴ്സ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബൂദബി സംസ്ഥാന കെ.എം.സി.സി ആക്ടിങ്​ പ്രസിഡൻറ്​ വി.കെ. ശാഫി അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ഉപാധ്യക്ഷൻ എം.പി.എം. റഷീദ് ഉദ്ഘാടനം ചെയ്തു. ഷുക്കൂറലി കല്ലുങ്ങൽ സ്വാഗതം പറഞ്ഞു. ഹമീദ് കടപ്പുറം, അഷറഫ് പൊന്നാനി, റഷീദ് പട്ടാമ്പി എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - events-uae-gulf news
Next Story