Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സ്​നേഹപുരം 2018’ന്​...

‘സ്​നേഹപുരം 2018’ന്​ അബൂദബിയിൽ തുടക്കമായി

text_fields
bookmark_border
‘സ്​നേഹപുരം 2018’ന്​ അബൂദബിയിൽ തുടക്കമായി
cancel
camera_alt??????????? 2018????? ??????? ???????? ????? ????? ?????? ??????????????

അബൂദബി: ഗ്രീൻ വോയ്​സ്​ യു.എ.ഇ ചാപ്​റ്ററി​​െൻറ 14ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘സ്​നേഹപുരം 2018’ന്​ അബൂദബിയിൽ തുടക്കമായി. മലപ്പുറം ജില്ല മുസ്​ലിംലീഗ്​ സെക്രട്ടറി കെ.എം. അബ്​ദുൽ ഗഫൂർ മുഖ്യാതിഥിയായിരുന്നു. ഗ്രീൻ വോയ്​സ്​ രക്ഷാധികാരി വൈ. സുധീർ കുമാർ ഷെട്ടി ഉദ്​ഘാടനം ചെയ്​തു. ഗഫൂർ ഷാസ്​ കല്ലാച്ചിക്ക്​ നൽകി ബ്രോഷർ നൽകി സുധീർ കുമാർ ഷെട്ടി പ്രകാശനം ചെയ്​തു. കെ.കെ. മൊയ്​തീൻകോയ അധ്യക്ഷത വഹിച്ചു. സി.എച്ച്​. ജാഫർ തങ്ങൾ സ്വാഗതം പറഞ്ഞു.

ഉസ്​മാൻ കരപ്പാത്ത്​, ബാബു വടകര, വി.പി.കെ. അബ്​ദുല്ല, വി.ടി.വി. ദാമോദരൻ, അശ്​റഫ്​ പട്ടാമ്പി, ഇ.ടി.എം. സുനീർ, റഫീഖ്​ ഉമ്പാച്ചി, ടി.പി. ഗംഗാധരൻ തുടങ്ങിയവർ സംബന്ധിച്ചു. അബൂദബി ചാപ്​റ്റർ ഭാരവാഹികളായി നിയാദിനെ ചെയർമാനായും റാസിഖ്​ കൊടുവള്ളിയെ ജനറൽ കൺവീനറായും ജാഫർ ഫാറൂഖിയെ ട്രഷററായും തെരഞ്ഞെടുത്തു. മാധ്യമശ്രീ പുരസ്​കാര വിതരണം, വിദ്യാഭ്യാസ പുരസ്​കാര വിതരണം തുടങ്ങി 2018ലെ കർമ പരിപാടികൾക്ക്​ അന്തിമ രൂപം നൽകി. റാസിഖ്​ കൊടുവള്ളി, എം.പി. മുജീബ്​, റാഷിദ്​ കുയ്​തേരി, ആരിഫ്​ കടമേരി തുടങ്ങിയവർ നേതൃത്വം നൽകി. എൻ.കെ. അബ്​ദുൽ നാസർ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-uae-gulf news
Next Story