Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ കൗസർ സ്കൂൾ പൂർവ വിദ്യാർത്ഥികൾ ഒത്തുചേർന്നു

text_fields
bookmark_border
കണ്ണൂർ കൗസർ സ്കൂൾ പൂർവ വിദ്യാർത്ഥികൾ ഒത്തുചേർന്നു
cancel
camera_alt?????? ???? ???????? ?????? ????????? ????? ??????????? ???? ??????????????? ??????? ?????????????????
ദുബൈ: യു.എ.ഇയിലുള്ള കണ്ണൂർ കൗസർ ഇംഗ്ലീഷ് സീനിയർ സെക്കൻഡറി സ്കൂൾ   പൂർവ വിദ്യാർത്ഥികളുടെ പ്രഥമ ഒത്തുചേരൽ ദുബൈയിൽ നടന്നു. സ്കൂൾ മാനേജർ വി.കെ ഖാലിദ്, അഡ്മിനിസ്ട്രേറ്റർ ടി .പി ഇല്യാസ് എന്നിവർക്ക്​ ചടങ്ങിൽ സ്വീകരണം നൽകി. സ്കൂൾ ട്രസ്റ്റ് ചെയർമാൻ  വി. കെ ഹംസ അബ്ബാസ് രക്ഷാധികാരിയായി   അലുംനി കമ്മിറ്റിക്ക്​ രൂപം നൽകി. ഭാരവാഹികളായി മുഹമ്മദ് നസീം (പ്രസി), യാസർ ഇബ്രാഹിം(സെക്ര),  ഷിയാസ റഷീദ്, തൻസിയ , വഹീദ,ആദിൽ അബ്ദുൽ റൗഫ് , താഹിർ അലി , സീഷാൻ ഹാരിസ് , അംജദ് അലി(എക്​സി.അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. കൗസർ ട്രസ്​റ്റി പി. സി മൊയ്‌ദു , ആദിൽ സാദിഖ് എന്നിവർ സംസാരിച്ചു. സമ്പൂർണ പൂർവ വിദ്യാർത്ഥി സമ്മേളനം ജനുവരി ആദ്യ വാരം കണ്ണൂരിൽ സ്കൂൾ ക്യാമ്പസിൽ വിപുല പരിപാടികളോടെ നടത്തുമെന്ന്​ സ്കൂൾ മാനേജർ വി.കെ ഖാലിദ് അറിയിച്ചു.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-uae-gulf news
Next Story