Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി ​െഎ.എസ്​.സി സുവർണ ജൂബിലി ആഘോഷത്തിന് തുടക്കമായി 

text_fields
bookmark_border
അബൂദബി ​െഎ.എസ്​.സി സുവർണ ജൂബിലി ആഘോഷത്തിന് തുടക്കമായി 
cancel
camera_alt?????? ????????? ???????? ???????
അബൂദബി: അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ്​ കൾച്ചറൽ സ​െൻററി​​െൻറ (​െഎ.എസ്​.സി) സുവർണ ജൂബിലി ആഘോഷങ്ങൾ തുടങ്ങി. ആഘോഷപരിപാടികൾ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പാന്ത് ഉദ്ഘാടനം ചെയ്തു. െഎ.എസ്​.സി പ്രസിഡൻറ്​ തോമസ് ജോൺ അധ്യക്ഷത വഹിച്ചു.
 ലുലു ഗ്രൂപ്പ് ജനറൽ മാനേജർ ജേക്കബ് ജോർജ്​, പേട്രൺ ഗവർണർമാരായ രാജൻ അമ്പലത്തറ, ജോണി കുരുവിള, മുൻ പ്രസിഡൻറുമാരായ രമേശ് പണിക്കർ, തോമസ് വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എം.എ. സലാം സ്വാഗതവും വിനോദവിഭാഗം സെക്രട്ടറി രാജേഷ് നന്ദിയും പറഞ്ഞു. കലാപരിപാടികളും അരങ്ങേറി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-uae-gulf news
Next Story